കോട്ടയം: കേരളാ കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ യോഗം സെപ്റ്റംബര്‍ മൂന്നിനു രാവിലെ 10ന് ചെയര്മാന് പി.ജെ. ജോസഫിന്റെ അധ്യക്ഷതയില്‍ കോട്ടയത്ത് പാര്‍ട്ടി സംസ്ഥാന കമ്മറ്റി ഓഫീസില്‍ ചേരുമെന്ന് സെക്രട്ടറി ജനറല്‍ ജോയി എബ്രാഹം അറിയിച്ചു.